More

  കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനം; നഗ്നരാക്കി ദേഹപരിശോധന; പിന്നിൽ സ്വര്‍ണ കളളക്കടത്ത് സംഘമെന്ന് സൂചന

  Latest News

  ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

  ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

  ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

  മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനം. മൃഗീയ മര്‍ദനത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നു. സ്വര്‍ണം കടത്തുന്നവരെ കേന്ദ്രീകരിച്ചുളള തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. എയര്‍ഇന്ത്യയുടെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. പരിശോധന വിഭാഗമാണ് എന്ന് പറഞ്ഞ് ഇവരെ മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കളളക്കടത്ത് സ്വര്‍ണം എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. മൃഗീയ മര്‍ദത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു.

  അതിനിടെ ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നു. 33000 രൂപയാണ് കാസര്‍കോട് സ്വദേശികളില്‍ നി്ന്ന് കവര്‍ന്നത്. കൂടാതെ കയ്യില്‍ കിടന്നിരുന്ന മോതിരം തട്ടിപ്പറിച്ചതായും പൊലീസ് പറയുന്നു. രണ്ട് സ്വര്‍ണ കളളക്കടത്ത് സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. ദക്ഷിണ കന്നഡ സ്വദേശിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് സംഘത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

  ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

  കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം

  തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനവുമായി നേതാക്കൾ . കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്നും നേതാക്കള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതിയുടെ യോഗത്തില്‍ നേതാക്കള്‍...

  രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ

  ഹൈദരാബാദ്: രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ടൗണില്‍ ഞായറാഴ്ച രാവിലെ 9.30ടെയായിരുന്നു സംഭവം. ലോറിയും കാറുമായുണ്ടായ അപകടത്തില്‍പ്പെട്ട് കാര്‍ പാലത്തില്‍...

  ഒന്‍പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറു കുട്ടികള്‍ ; ഇന്ന് മരിച്ചത് മൂന്നുമാസം പ്രായമായ കുഞ്ഞ്; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

  തിരൂരിലെ ഒരു കുടുംബത്തില്‍ ആറ് കുട്ടികള്‍ 9 വർഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. കുട്ടികളുടെ...

  യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സന്ദർശനം; ഗു​ജ​റാ​ത്തി​ല്‍ ചേ​രി ഒ​ഴി​പ്പി​ച്ചു ; 45 കു​ടും​ബ​ങ്ങ​ള്‍ പെരുവഴിയിൽ

  യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബന്ധപ്പെട്ട് ഗു​ജ​റാ​ത്തി​ല്‍ ചേ​രി​ക​ള്‍ ഒഴിപ്പിച്ചു. 45 ളം വരുന്ന കുടുംബങ്ങളെയാണ് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒഴിപ്പിച്ചത്. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു...
  - Advertisement -

  More Articles Like This

  - Advertisement -