കണ്ടം ബ്രദർസിൽ സർക്കിൾ ആയി ഒറിജിനൽ സർക്കിൾ

0
220

കട്ട്ലീസ് ന്റെ ബാനറിൽ അഷ്‌റഫ്‌ ബംബ്രാണി ഒരുക്കുന്ന കാസറഗോട്ടെ ഹിറ്റ്‌ വെബ് സീരീസ് ആയ കണ്ടം ബ്രദർസിന്റെ പതിനാലാം എപ്പിസോഡിൽ സർക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് കാസറഗോഡ് ബേടകം സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ഉത്തംദാസ് ഉത്രമാണ്
നേരത്തെ മാപ്പിളപ്പാട്ട് ആലപിച്ചു കൊണ്ട് തന്റെ കലാവാസന അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്
കണ്ടം ബ്രദർസ് തനിക്ക് ഇഷ്ടമായെന്നും അത് കൊണ്ടാണ് അഭിനയിക്കാൻ താല്പര്യം കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു
എപ്പിസോഡ് പതിനഞ്ചിലും അദ്ദേഹത്തിന്റെ പ്രകടനം നമുക്ക് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here