More

  ‘ഉള്ളിയുടെ തൊലി ബിജെപി തന്നെയാണ് ഇത്രയും കാലം പൊളിച്ചത്, ഇനിയും അവര്‍ തന്നെ പൊളിച്ചോളും’; ബിജെപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ

  Latest News

  ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

  ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

  ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

  കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിനെ ട്രോളി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കേരളത്തില്‍ ബിജെപിയുടെ അവസ്ഥ പണ്ടേ ദുര്‍ബല പോരാഞ്ഞിട്ട് ഗര്‍ഭിണിയും എന്നതാണെന്ന് മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെയാണ് പൊളിച്ചത് എന്നും ഇനിയും അവര്‍ തന്നെ പൊളിച്ചോളുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

  നരേന്ദ്രമോദിയുടെ നല്ല കാലത്ത് പോലും ബിജെപിക്ക് കേരളത്തില്‍ രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നിട്ടാണോ ഇപ്പോള്‍ എന്നും മുരളീധരന്‍ ചോദിച്ചു. ശ്രീധരന്‍ പിളള സംസ്ഥാന അധ്യക്ഷ പദവിയൊഴിഞ്ഞ് 6 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര നേതൃത്വമാണ് കെ സുരേന്ദ്രനെ അധ്യക്ഷനായി രാവിലെ പ്രഖ്യാപിച്ചത്.

  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന കെ സുരേന്ദ്രന്‍ പാര്‍ട്ടിയിലെ വി മുരളീധരപക്ഷക്കാരനായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ ശക്തമായ സമ്മര്‍ദ്ദവും ഒപ്പം ആര്‍എസ്‌എസിന്റെ പിന്തുണയും കൂടി ലഭിച്ചതോടെയാണ് അധ്യക്ഷന്റെ കസേര സുരേന്ദ്രന് സ്വന്തമായത്. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. കൃഷ്ണദാസ് വിഭാഗമാണ് എംടി രമേശിന് വേണ്ടി രംഗത്തുണ്ടായിരുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഒന്നര വയസുകാരന്റെ മരണം;മാതാപിതാക്കള്‍ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സ്ഥിരീകരിച്ചു

  കണ്ണൂരിൽ അച്ഛനൊപ്പം ഉറങ്ങാന്‍ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പോലീസ് പുതിയ കണ്ടെത്തലിലേക്ക്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന്...

  കാര്‍ ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി പൊലീസ്; അമ്പരന്ന് യുവാവ്

  കാര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് അഞ്ഞൂറ് രൂപ പിഴ ചുമത്തി ഉത്തര്‍ പ്രദേശ് പൊലീസ്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശ്...

  പോലീസിന് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും വൻ ക്രമക്കേട്

  പോലീസ് പര്‍ച്ചേയ്‌സിങ്ങിലെ വലിയ ക്രമക്കേടുകളാണ് ഒരോന്നായി പുറത്തുവരുന്നത്. പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയന്ന വിവരങ്ങളാണ് പുറത്തുവരുന്നത്....

  ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരിന്റെ ആശങ്ക...

  നാല് വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്‌

  തൃശൂർ പുതുക്കാട് നാല് വയസ്സുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതിയായ കുട്ടിയുടെ ബന്ധുഷൈലജയ്ക്ക് ജീവപര്യന്തം തടവ്ശിക്ഷ . തടവിന് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചു. പ്രിന്‍സിപ്പല്‍...
  - Advertisement -

  More Articles Like This

  - Advertisement -