കപിൽ ദേവിന് ഹൃദയാഘാതം; അപകടനില തരണം ചെയ്‌തു

0
275

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിനെ ഹൃദയാഘാതം, തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കപിൽ ദേവ് അപകടനില തരണം ചെയ്‌തു. ഇന്ന് പുലർച്ചെയാണ് സംഭവം, 62 വയസുണ്ട് താരത്തിന്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് കപിൽ ദേവ്, ദേവിന്റെ കീഴിൽ പൊരുതിയ ഇന്ത്യൻ ടീമാണ് ചരിത്രത്തിലാദ്യമായി 1983ൽ ഇന്ത്യക്ക് വേണ്ടി ലോക കപ്പ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here