വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി

0
102

വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ പരിശോധനയാണ് സൗജന്യമാക്കിയത്.ഗൾഫിൽ നിന്നുൾപ്പടെയുള്ള പ്രവാസികൾക്ക് സ്വന്തം ചെലവിൽ വിമാനത്താവളങ്ങളിൽ നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരിക്കെ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യേണ്ട സാഹചര്യം വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here