കോഴിക്കോട് വൻ തീപിടിത്തം

0
189

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. ആക്രികടക്കാണ് തീപിടിച്ചത്. കുണ്ടായിത്തോടിന് അടുത്തുള്ള ശാരദ മന്ദിരത്തിന് സമീപത്തെ ആക്രികടക്കാണ് തീ പിടിച്ചത്. ആറ് മണിയോടെയാണ് സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here