More

  പൊതു ജനങ്ങൾക്കായി പ്രധാന പാര്‍ക്കുകളും ബീച്ചുകളും തുറന്ന് ദുബായ്

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  ദുബായ് (www.big14news.com): വെള്ളിയാഴ്ച മുതല്‍ ജെ.ബി.ആര്‍, അല്‍ മംസാര്‍, ജുമൈറ, ഉം സുകീം എന്നീ ബീച്ചുകള്‍ , പ്രധാന പാര്‍ക്കുകള്‍, ദുബായ് ഫ്രെയിം എന്നിവ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

  എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുമായി ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ പൊതു സുരക്ഷാ നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ‘ബിജെപിക്കാര്‍ക്ക് കൂട്ടംകൂടാം, ആഘോഷിക്കാം ഞങ്ങള്‍ക്ക് വീട്ടില്‍ പോലും യോഗം ചേരാനുള്ള സ്വാതന്ത്ര്യമില്ല’: ഉമര്‍ അബ്ദുല്ല

  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ നിശ്ചയിച്ചിരുന്ന യോഗം നടത്താനായില്ല. കര്‍ശന നിയന്ത്രണങ്ങള്‍ കാരണമാണ് യോഗം...

  പ്രിയങ്കക്കെതിരെ മുസ്ലിംലീഗ് പ്രമേയം.പ്രസ്താവന അനവസരത്തിലുള്ളത്

  മലപ്പുറം:എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി അയോധ്യ രാമക്ഷേത്ര ശിലയിടൽ കർമ്മത്തിന് ഇന്നലെ പ്രിയങ്ക ആശംസ നേർന്നതാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത് .പ്രസ്താവന അനവസരത്തിലെന്ന്...

  ബെയ്റൂട്ട് സ്ഫോടനം: മരണം 78 ആയി: 4000 ത്തോളം പേർക്ക് പരിക്ക്

  ബെയ്റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 78 ആയി. സത്രീകളും കുട്ടികളുമെല്ലാം മരിച്ചവരില്‍ ഉള്‍പ്പെടും. 4000-ഓളം പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുമുണ്ട്. ഇന്നലെ രാാത്രി വൈകിയാണ് ലോകത്തെ...

  ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ല: പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍

  അഹമ്മദാബാദ്: ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍. യുവതിയില്‍ കയറിയ പ്രേതബാധ കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് ലൈംഗികബന്ധത്തില്‍...

  സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു

  സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുവാന്‍ നീക്കമാരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി നിര്‍ത്തി വെച്ചിരുന്ന ഉംറ തീര്‍ത്ഥാടനമാണ് പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും വിജയകരമായി...
  - Advertisement -

  More Articles Like This

  - Advertisement -