More

  ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വകാര്യ നിര്‍മാണക്കമ്പനികള്‍ക്കു സ്വപ്ന വാഗ്ദാനം ചെയ്തത് 100 കോടി; സ്വപ്‌നയ്ക്ക് കമ്മീഷന്‍ 15 ശതമാനം

  Latest News

  രാജ്യസഭയിൽ കാർഷിക ബിൽ പാസാക്കിയത് കയ്യൂക്കിന്റെ ബലത്തിൽ; വോട്ടിനിടണമെന്ന അംഗങ്ങളുടെ ആവശ്യം ഡെപ്യുട്ടി ചെയർമാൻ അവഗണിച്ചു; സഭാ ചട്ടം മറികടന്നതിന് ഡെപ്യുട്ടി ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തിന് നടുവിൽ വിവാദമായ കർഷക ബിൽ സർക്കാർ പാസാക്കി, ബില്ല് വോട്ടിനിടണമെന്ന അംഗങ്ങളുടെ ആവശ്യം ഡെപ്യുട്ടി ചെയർമാൻ ചെവികൊണ്ടില്ല, തുടർന്ന്...

  ഡൽഹിയെ എറിഞ്ഞുടച്ച് പഞ്ചാബി പട; 4 ഓവറിൽ 3 വിക്കറ്റ് നഷ്ടം, ആകെ റൺസ് 13

  ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞുടച്ച് പഞ്ചാബ് പട, നാല് ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും പതിമൂന്ന് റൺസ് മാത്രമാണ് ഡൽഹി നേടാനായത്....

  രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ അസാധാരണ പത്രസമ്മേളനം

  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, പ്രകാശ് ജാവ്‌ദേക്കർ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, തവാർ ചന്ദ് ഗെഹ്‌ലോട്ട്, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണ് പത്ര...

  കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് അടക്കമുള്ള സ്വകാര്യ നിര്‍മാണക്കമ്പനികള്‍ക്കു സ്വപ്ന സുരേഷ് വാഗ്ദാനം ചെയ്തത് 100 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമെന്ന് വിവരം. ഇതില്‍ സ്വപ്ന ആവശ്യപ്പെട്ടതു 15% കമ്മിഷന്‍. യുഎഇയിലെ ജീവകാരുണ്യസംഘടനയായ റെഡ്ക്രസന്റ് സഹകരിക്കുന്ന 20 കോടി രൂപയുടെ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയും ഉള്‍പ്പെടും. തൃശൂര്‍ വടക്കാഞ്ചേരിയിലെ പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ഇടുക്കിയിലെ മൂന്നാറിലും കൊല്ലത്തെ കുളത്തൂപ്പുഴയിലും റെഡ്ക്രസന്റിന്റെ സഹകരണത്തോടെ സമാനപദ്ധതികള്‍ വരുമെന്നായിരുന്നു സ്വപ്നയുടെ വാഗ്ദാനം. യൂണിടാക്കിനു പുറമേ മറ്റു രണ്ട് നിര്‍മാണക്കമ്പനികളുമായും സ്വപ്ന വിലപേശല്‍ നടത്തിയതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചെന്ന് സൂചന. മൂന്നാറില്‍ സ്വകാര്യഭൂമി വിലയ്ക്കുവാങ്ങിയും കുളത്തൂപ്പുഴയില്‍ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലും പദ്ധതി നടപ്പാക്കുമെന്നാണ് യൂണിടാക് കമ്പനി പ്രതിനിധികളെ സ്വപ്ന അറിയിച്ചിരുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍...

  തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

  മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.

  ഭീകരാക്രമണം ലക്ഷ്യമിട്ടു വന്നവർ 10 വർഷമായി ഒരേ സ്ഥലത്ത്; തുണിക്കടയിൽ ജോലി ചെയ്യുന്നയാൾ; ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; ദുരൂഹത

  കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖമാണ്. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് മുസാറഫ് ഹുസൈന്‍. കടയുടമയുടെ വിശ്വസ്തന്‍ കൂടിയായ ഇയാളാണ്...

  പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജവാർത്ത; കൈരളി ചാനലിനെതിരെ മുസ്​ലിംലീഗ്​ നിയമനടപടിക്ക്

  പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെ​ന്നാരോപിച്ച്​ കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ്​ പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ വ്യാജ വാർത്തകളുമായി രംഗത്തുവന്നതെന്ന്​ മുസ്​ലിംലീഗ്​ ആരോപിച്ചു....
  - Advertisement -

  More Articles Like This

  - Advertisement -