നിങ്ങളുടെ സുഹൃത്ത് ട്രംപ് എന്താണ് ഇന്ത്യയെ പറ്റി പറയുന്നതെന്ന് നോക്കൂ; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

0
498

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് കാമ്പയിനിൽ ഇന്ത്യയെപ്പറ്റി അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ട്രംപ് ഇന്ത്യയുടെ സൃഹൃത്ത് എന്ന് പറഞ്ഞ മോദിക്ക് നേരെയും തിരിച്ച് കുത്തുന്നു, കഴിഞ്ഞ ദിവസം നടന്ന കാമ്പയിനിലാണ് ട്രംപ് ഇന്ത്യ അഴുകിയ രാജ്യമാണെന്ന് ആരോപിച്ചത്, ട്രംപിന്റെ പ്രസ്താവനക്കെതിരെ ഏറെ പ്രതിഷേധമുയർന്നിരുന്നു, താങ്കളുടെ സുഹൃത്ത് എന്താണ് ഇന്ത്യയെ പറ്റി പറയുന്നത് കാണൂ എന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ മോദിയോട് പരിഹാസ രൂപേണ പറഞ്ഞു.


ട്രംപ് ഗുജറാത്തിലേക്കാണ് വന്നതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്ത്യ മോശം രാജ്യമായി അനുഭവപ്പെട്ടതെന്നും ചിലർ പരിഹസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here