ട്രംപ് ഒരു രാത്രി തങ്ങുന്നതിന് ചിലവ് 8 ലക്ഷം രൂപ

0
175

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഒരു രാത്രി ചെലവാകുന്നത് 8 ലക്ഷം രൂപ ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ട്രംപും മെലാനിയയും ഇന്ന് തങ്ങുന്നത്. നേരത്തെ മുന്‍ യു.എസ്. പ്രസിഡന്റ് ബരാക്‌ ഒബാമ വന്നപ്പോഴും ഇവിടെയായിരുന്നു താമസം.

ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച്‌ മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. ട്രംപിനെയും ഭാര്യ മെലാനിയയേയും പരമ്ബരാഗത രീതിയില്‍ പൊട്ടുതൊട്ടും മാലചാര്‍ത്തിയുമാണ് ഹോട്ടലില്‍ സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here