ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​ത ; മർദ്ദനത്തിനിടെ 3 കാരന്റെ ജ​ന​നേ​ന്ദ്രി​യ​ത്തിന് പരിക്കേറ്റു; പോലീസ് അറസ്റ്റ്

0
77

മൂ​ന്നു വ​യ​സു​കാ​ര​നു ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​ മ​ര്‍​ദ്ദ​നം. ആ​ല​പ്പു​ഴ​യി​ലെ അ​മ്ബ​ല​പ്പു​ഴ​യി​ലാ​ണു സം​ഭ​വം. കു​ട്ടി​യെ മ​ര്‍​ദി​ച്ച ര​ണ്ടാ​ന​ച്ഛ​ന്‍ വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടു ദി​വ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നീ​രു​വ​ന്നു വീ​ങ്ങി​യ നി​ല​യി​ലാ​യിരുന്നു ജ​ന​നേ​ന്ദ്രി​യം. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here