“അവൻ ഒറ്റക്കാണ് വന്നത്, മോൺസ്റ്റർ” എറണാകുളത്ത് ബിജെപി മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന പാർട്ടി പ്രവർത്തകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നു

0
1609

എറണാകുളത്ത് കെടി ജലീൽ മന്ത്രിസ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന സിപിഎം പ്രവർത്തകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി, ബിജെപി സമരത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ഒറ്റക്ക് പോരിനിറങ്ങിയ കാഴ്ച കൗതുകകരമായി.

കനലൊരു തരി മതി….

Posted by Shabeer Ali on Saturday, September 19, 2020

മന്ത്രി കെടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ സമരം ഇനിയും അവസാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here