More

  നവംബർ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാവും; സൗകര്യങ്ങള്‍ മതിയാവാതെ വരും; ഐസിഎംആര്‍ റിപ്പോർട്ട് പുറത്ത്

  Latest News

  പത്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം ; സുപ്രീം കോടതി

  തിരുവനന്തപുരം;തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന്...

  സി.പി.എമ്മില്‍ നിന്നും പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയ എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍

  കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയിയെയാണ് തിങ്കളാഴ്ച...

  കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി

  കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെഷെനോവ് ഫസ്റ്റ് മോസ്‌കോ മെഡിക്കല്‍ യൂണിവേഴ്സിറ്റിയാണ് കൊറണ വാക്സിന്‍ വികസിപ്പിച്ചതായി...

  രാജ്യത്ത് കോവിഡ് കോവിഡ് രോഗികളുടെ വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 11502 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ മാത്രം 325 പേര്‍ക്ക് വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും അശ്വാസമാകുന്നുണ്ട്.

  എന്നാൽ രാജ്യത്തെ കോവിഡ് വ്യാപനം അഞ്ച് മാസം കൂടി തുടരുമെന്നാണ് ഐസിഎംആര്‍ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്) രൂപവത്കരിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നത്. നവംബര്‍ പകുതിയോടെ രോഗവ്യാപന അതിന്‍റെ ഏറ്റവും ഉന്നതമായ അവസ്ഥയിലെത്തുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെ രോഗികളായിരിക്കും അന്ന് ഉണ്ടാവുക. ഈ അവസ്ഥയില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ , തീവ്രപരിചരണ കിടക്കകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് ഐസിഎംആര്‍ പഠനം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആര്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

  RECENT POSTS

  മുസ്ലിം ലീഗിന് പുതിയ കൂട്ടക്കെട്ട്?; തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി

  കോവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് ചൈന; ഇത്തവണയും പ്രതിക്കൂട്ടിൽ ഭക്ഷ്യവിപണി (ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ റിപോർട്ടുകൾ വായിക്കാം)

  സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


  Covid spread in India intensifies by mid-November; The amenities are not enough; ICMR report out

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി

  കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെഷെനോവ് ഫസ്റ്റ് മോസ്‌കോ മെഡിക്കല്‍ യൂണിവേഴ്സിറ്റിയാണ് കൊറണ വാക്സിന്‍ വികസിപ്പിച്ചതായി...

  സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

  തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഉന്നത സഹായ...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...

  അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

  തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി...
  - Advertisement -

  More Articles Like This

  - Advertisement -