More

    കൊവിഡ് രോഗിക്ക് മറ്റൊരാളുടെ ഫലം തിരുത്തി നല്‍കി; വളാഞ്ചേരിയില്‍ ലബോറട്ടറി അടപ്പിച്ചു, ഉടമക്കെതിരെ കേസ്

    Latest News

    ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും:...

    ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട്...

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സതീശൻ പാച്ചേനി

    കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ...

    തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

    മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ്...

    മലപ്പുറം: വളാഞ്ചേരിയില്‍ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലബോറട്ടറി പൊലീസ് അടപ്പിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലബോറട്ടറി ഉടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി കൊളമംഗലത്ത് പ്രവര്‍ത്തിക്കുന്ന അര്‍മ ലാബോറട്ടറിയാണ് പൊലീസ് സീല്‍ ചെയ്തത്.

    ഈ മാസം പരിനാലാം തിയതി തൂത സ്വദേശിയായ വ്യക്തി കൊവിഡ് പരിശോധനക്കായി അര്‍മ ലബോറട്ടറിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്‍ നിന്ന് സ്വീകരിച്ച സ്രവം കോഴിക്കോടുള്ള മൈക്രോ ഹെല്‍ത്ത് ലബോററ്ററിക്ക് പരിശോധനക്കയക്കാതെ നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നല്‍കുകയായിരുന്നു ലബോറട്ടറി ഉടമ സുനില്‍ സാവത്ത് ചെയ്തത്. പരിശോധനഫലമെന്ന നിലയില്‍ പണം ഈടാക്കുകയും ചെയ്തു.

    തൂത സ്വദേശിക്ക് കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കൊവിഡ് രോഗിയുടെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. ലാബിലെ രജിസ്റ്ററും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന നടപടികളുമായി യുഎഇ, രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

    കോവിഡ് വ്യാപനം തടയാനുള്ള കടുത്ത നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളുമായി യു.എ.ഇ. വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ...

    ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

    തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതാണെന്നും അഭ്യൂഹം പടരുന്നുണ്ട്. എന്നാല്‍ അഭ്യൂഹം...

    കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന നടപടികളുമായി യുഎഇ, രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

    കോവിഡ് വ്യാപനം തടയാനുള്ള കടുത്ത നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളുമായി യു.എ.ഇ. വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരില്‍ കൂടാന്‍ പാടില്ലെന്ന്...

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സതീശൻ പാച്ചേനി

    കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി....

    ജാഗ്രത ! കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ,...
    - Advertisement -

    More Articles Like This

    - Advertisement -