ഓട്ടോറിക്ഷാ ഡ്രൈവർക്കും ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ്; ആശങ്ക

0
506

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർക്കും ഭാര്യയ്ക്കും കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവർക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. രോഗബാധയുടെ ഉറവിടം വ്യക്തമാകാത്തത് ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്.

അതെ സമയം, തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടർ കൂടിയായ ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്.

RECENT POSTS

സംസ്ഥാനത്ത് ഇന്ന് ഏഴ് ഹോട്സ്പോട്ടുകൾ; ഏഴും കണ്ണൂരിൽ; 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

നൂറ് കടന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ്

കാസർകോട് ഇന്ന് 4 പേർക്ക് കോവിഡ്; ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ


Covid for autorickshaw driver, wife and child; Concern

LEAVE A REPLY

Please enter your comment!
Please enter your name here