More

    യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം കൂടി…

    Latest News

    എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

    അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

    സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

    നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

    സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

    കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

    യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടേ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 33170 ആയി . ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 260 ആയി. 412 പേർക്ക് ഇന്ന് സുഖം പ്രാപിച്ചതായുള്ള കണക്കുകളും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 17097 ആയി. 36000 പുതിയ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

    keyword: Covid confirmed 638 more in UAE today One more death …

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ‘രാമന്‍ ദൈവമല്ല, രാജകുമാരനാണ്, മോദിയും സംഘവും അദ്ദേഹത്തെ ജനങ്ങളെ വിഢികളാക്കാനുള്ള ആയുധമാക്കുന്നു’- വിമര്‍ശനവുമായി കട്ജു

    ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ആശംസകള്‍ ചൊരിയാന്‍ ദേശീയ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുന്നതിനിടെ പരിഹാസവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു....

    പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത 5000 രൂപ ഉടൻ വിതരണം ചെയ്യും;ദുരിതാശ്വാസ നിധിയിൽ നിന്ന് അൻപത് കോടി രൂപ മാറ്റിവെച്ചതായി മുഖ്യമന്ത്രി

    കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടതും തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങാനാവാത്തതുമായ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 5000 രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു,...

    സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

    നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ...

    സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധ. അതേസമയം ഇന്ന് 1234 പേർ രോഗമുക്തി നേടി.

    സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു

    സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുവാന്‍ നീക്കമാരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി നിര്‍ത്തി വെച്ചിരുന്ന ഉംറ തീര്‍ത്ഥാടനമാണ് പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും വിജയകരമായി...
    - Advertisement -

    More Articles Like This

    - Advertisement -