More

    കൊറോണ ഭീതിക്കിടെ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; നിയമസഭ 26 വരെ പിരിഞ്ഞു

    Latest News

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    ഭോപ്പാല്‍: കൊറോണ കാലത്തെ മുന്‍കരുതലിനെ തുടര്‍ന്ന് മധ്യപ്രദേശിലെ നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. വിശ്വാസവോട്ട് സംബന്ധിച്ച്‌ അനിശ്ചിത്വത്വം നിലനില്‍ക്കുന്നതിനിടെയാണ് സഭ പിരിഞ്ഞത്. ഇതോടെ താല്‍ക്കാലികമായി കോണ്‍ഗ്രസിനും കമല്‍നാഥ് സര്‍ക്കാരിനും ജീവശ്വാസം തിരികെ കിട്ടിയിരിക്കുകയാണ്.

    ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയായിരുന്നു നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി പ്രഖ്യാപിച്ചത്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിറുത്തിവച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസം തേടണമെന്ന് നേരത്തെ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചിരുന്നു. അതേ സമയം സഭാസമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

    അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കോവിഡ് 19 നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു.ബംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് വാദിച്ചിരുന്നു. കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശചെയ്തിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം ആറു പേരെ പോലീസ്...

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....
    - Advertisement -

    More Articles Like This

    - Advertisement -