കോൺഗ്രസ് നേതാവ് ജോർജ് മെർസിയർ അന്തരിച്ചു

0
107

മുൻ കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ ജോർജ് മെർസിയർ അന്തരിച്ചു,68 വയസായിരുന്നു, കരൾരോഗ ബാധയെ തുടർന്ന് ചികിത്സയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മെർസിയർ 2006-11 കാലത്ത് കോവളം നിയോജകമണ്ഡലത്തിന്റെ എംഎൽഎഎ ആയി സേവനമനുഷ്ഠിച്ചു. ശശി തരൂർ എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here