More

  ചൈനീസ് ബഹിഷ്കരണ ആഹ്വാനത്തിനിടയിലും ചൈനീസ് സ്മാർട്ട് ‌ഫോൺ വിറ്റഴിയുന്നത് നിമിഷങ്ങൾക്കുള്ളിൽ; വിൽപന ഐഫോണിനെയും പിന്തള്ളി

  Latest News

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത...

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനിടയിലും ചൈനീസ് സ്മാർട്ട് ‌ഫോൺ ബ്രാൻഡ് ആയ വൺ പ്ലസിന്‍റെ പുതിയ സ്മാർട്ട് ഫോണായ ‘വൺ പ്ലസ് 8പ്രോ’ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍. ഐഫോണിനെയും പിന്തള്ളിയാണ് ഫോണ്‍ ആമസോണിൽ വിൽപന പൊടി പൊടിക്കുന്നത്. ഫോണ്‍ ബുക്ക് ചെയ്തിട്ടും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഫോണിന്‍റെ വില്‍പ്പനയിലെ കുതിച്ചുചാട്ടം ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ അഭിനിവേഷമാണ് കാണിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.

  ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാത്തവരുടെ കാല് തല്ലി ഒടിക്കണം: ബിജെപി നേതാവ്

  ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

  ‘പ്രതിഷേധം മാറി’; ചൈനീസ് പ്രസിഡണ്ടിന് പകരം ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തരകൊറിയന്‍ പ്രസിഡണ്ടിന്‍റെ കോലം (വീഡിയോ കാണാം)


  Chinese smartphone being sold within seconds of Chinese boycott call

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

  കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ...

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍...

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത സമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി. പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്...
  - Advertisement -

  More Articles Like This

  - Advertisement -