More

    ചൈന പിന്നാലെയുണ്ട്; പ്രധാനമന്ത്രിയും രാഷ്​ട്രപതിയും ഉൾപ്പെടെ പ്രമുഖർ ചൈനീസ്​ നിരീക്ഷണത്തിൽ

    Latest News

    ഡൽഹിയുടെ ബാറ്റിംഗ് പൂർത്തിയായി, 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്

    ഐപിഎല്ലിലെ രണ്ടാം മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് പൂർത്തിയാക്കി, എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ഡൽഹി സ്കോർ ചെയ്തത്. മാർക്കസ് സ്റ്റോണിസ്...

    ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 7 കോടി 56 ലക്ഷം രൂപ ലഭിക്കുക കൊച്ചി കടവന്ത്രയിലെ 24കാരൻ അനന്തുവിന്

    ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തി. കൊച്ചി കടവന്ത്രയിൽ ദേവസ്വം വകുപ്പ് ജീവനക്കാരനായ അനന്തുവെന്ന 24കാരനാണ് ആ മഹാഭാഗ്യവാൻ. ടിബി 173964 എന്ന ടിക്കറ്റിനാണ്...

    കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളുമാറിയെന്ന് മനസിലായപ്പോൾ വിദഗ്‌ദമായി കടന്ന് കളഞ്ഞു

    കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളു മാറിയെന്ന് മനസിലായപ്പോൾ ഇരുവരെയും ഉപേക്ഷിച്ച് അതിവിദഗ്ദമായി കടന്ന് കളഞ്ഞു....

    ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഷ്​ട്രപതിയും ഉൾപ്പെടെ രാജ്യത്തെ 10000ത്തോളം പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ്​ കമ്പനിയുടെ നിരീക്ഷണത്തിലെന്ന് വിവരം. ഷെൻഹായി ഇൻഫർമേഷൻ ടെക്​നോളജി കമ്പനി ലിമിറ്റഡ്​ എന്ന സ്ഥാപനമാണ്​ പ്രമുഖ നേതാക്കളെ നിരീക്ഷിക്കുന്നതെന്നാണ്​ റിപ്പോർട്ട്​. ചൈനീസ്​ സേനയുമായും രഹസ്യാന്വേഷണ ഏജൻസികൾ, സുരക്ഷാ ഏജൻസികൾ എന്നിവയുമായും സഹകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിതെന്നാണ്​ വിവരം. ഇന്ത്യൻ എക്​സ്​പ്രസാണ്​ ഇക്കാര്യം റി​പോർട്ട്​ ചെയ്​തത്​.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കേരളത്തില്‍ ശക്തമായ മഴ, അണക്കെട്ടുകള്‍ നിറയുന്നു; ആശങ്ക

    സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. കാലസാവസ്ഥാ നിരീക്ഷണ...

    ഭീകരാക്രമണം ലക്ഷ്യമിട്ടു വന്നവർ 10 വർഷമായി ഒരേ സ്ഥലത്ത്; തുണിക്കടയിൽ ജോലി ചെയ്യുന്നയാൾ; ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; ദുരൂഹത

    കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖമാണ്. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് മുസാറഫ് ഹുസൈന്‍. കടയുടമയുടെ വിശ്വസ്തന്‍ കൂടിയായ ഇയാളാണ്...

    ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 7 കോടി 56 ലക്ഷം രൂപ ലഭിക്കുക കൊച്ചി കടവന്ത്രയിലെ 24കാരൻ അനന്തുവിന്

    ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തി. കൊച്ചി കടവന്ത്രയിൽ ദേവസ്വം വകുപ്പ് ജീവനക്കാരനായ അനന്തുവെന്ന 24കാരനാണ് ആ മഹാഭാഗ്യവാൻ. ടിബി 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ...

    വിവാദങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെ കര്‍ഷകബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം

    ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്തൊട്ടാകെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള...

    നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

    നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ് ഭാരവാഹി പിടിഐയോട് പറഞ്ഞു. ആര്‍എസ്എസ് സര്‍...
    - Advertisement -

    More Articles Like This

    - Advertisement -