ചെന്നൈക്ക് മുൻപിൽ 217 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം തീർത്ത് രാജസ്ഥാൻ

0
60

ചെന്നൈക്ക് മുൻപിൽ 217 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം തീർത്ത് രാജസ്ഥാൻ റോയൽസ്, രാജസ്ഥാന്റെ പ്രഥമ മാച്ചാണ് ഇന്ന് നടന്നത്, ചെന്നൈയുടേത് രണ്ടാമത്തേതും. രാജസ്ഥാനു വേണ്ടി മലയാളി താരം സഞ്ജു സാംസൺ 32 ബോളിൽ 76 റൺസ് നേടിയിരുന്നു, 7 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 216 റൺസ് നേടിയത്.
ക്യാപ്റ്റൻ സ്മിത്ത് 69 റൺസ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here