“ഖുർആൻ പ്രോഗ്രസീവ് ആയ ഗ്രന്ഥം ആണ്. ഖുർആൻ സ്ത്രീ സുരക്ഷ ഉറപ്പ് തരുന്ന ഗ്രന്ഥമാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാം ആണ്” ചാനൽ ചർച്ചയിൽ സി പി എം നേതാവ് എം എൻ ഷംസീർ

0
211

ഖുർആൻ പ്രോഗ്രസീവ് ആയ ഗ്രന്ഥമാണെന്ന് സി പി എം എം.എൽ.എ എ എൻ ഷംസീർ. ഖുർആൻ സ്ത്രീ സുരക്ഷ ഉറപ്പ് തരുന്ന ഗ്രന്ഥമാണെന്നും സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാം ആണെന്നും ചാനൽ ചർച്ചയിൽ ഷംസീർ പറഞ്ഞു.
അതേ സമയം ഇസ്ലാം പ്രാകൃത മതമാണെന്ന നിലപാടും ഖുർആൻ വീണ്ടും പ്രാകൃത ഗ്രന്ഥമാണെന്ന ഇടതുപക്ഷ ബോധം മാറിയോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

Alhamdulillah, Alhamdulillah, Alhamdulillahഇനി എനിക്ക് അങ്ങോട്ട് മരിച്ചാലും വേണ്ടിയില്ല.ആറാം നൂറ്റാണ്ടിലെ പ്രാകൃത മതം, മനുഷ്യ ലിഖിത ഗ്രന്ഥം എന്നിടങ്ങളിൽ നിന്നൊക്കെ എത്ര പെട്ടെന്നാണ് ഇസ്ലാം പുരോഗമന മതമായും ഖുർആൻ മഹത്വം ഉള്ള ഗ്രന്ഥമായും എല്ലാം മാറിയത്.ഈ വിവാദം കുറച്ച് പേർക്കെങ്കിലും ബോധം ലഭിക്കാൻ കാരണം ആയല്ലോ! Alhamdulillah.വഴിയേ തിരുകേശം അടക്കം ഉള്ള ആസാറുകളെ കുറിച്ചും അഭിപ്രായം മാറ്റാൻ ഇവരൊക്കെ തയ്യാറായേക്കാം.Alhamdulillah, ഖൈർ.

Posted by ‎عبد الجليل‎ on Tuesday, September 22, 2020

LEAVE A REPLY

Please enter your comment!
Please enter your name here