സ്വവർഗ ലൈംഗിക അധിക്ഷേപം,പിഴ,അധ്യാപകരുടെ ചെരുപ്പ് കഴുകൽ,ടോയ്‍ലറ്റ് വൃത്തിയാക്കൽ;എസ് എച്ച് നഴ്സിങ് കോളേജിനെതിരെ റിപ്പോർട്ട്

0
ആലപ്പുഴ:വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങളുമായി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിങ് കോളേജിനെതിരെ ആരോഗ്യ സർവ്വകലാശാലയ്ക്ക് നഴ്സിങ് കൗൺസിലിന്‍റെ റിപ്പോർട്ട്. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ...

ഷവർമ ഭക്ഷ്യ വിഷബാധ;കൂടുതൽ പേർ ആശുപത്രിയിൽ മൂന്നു പേരുടെ നില ഗുരുതരം,ഐഡിയൽ ഫുഡ് പോയിന്റിലെ മംഗലാപുരം സ്വദേശി അനെക്സ്ഗർ,നേപ്പാൾ...

0
കാസര്‍കോട്:ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനേജിംഗ് പാർട്ണർ മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗർ, ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട്...

ഷവർമയിൽ വില്ലനാകുന്നത് മയോണൈസൊ..? ഈ തുർക്കി ഭക്ഷണത്തിന് വിഷബാധാ സാധ്യതകളേറെ

0
തുർക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമാണ് ഷവർമ. തുർക്കിയിലെ ബുർസയാണ് ഷവർമയുടെ ജന്മനാട്. ഡോണർ കബാബ് എന്നും ഇത് അറിയപ്പെടുന്നു. അറേബ്യൻ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടർന്നാണ് അവിടങ്ങളിൽ പ്രചാരമുള്ള ഷവർമ നമ്മുടെ നാട്ടിൽ എത്തുന്നതും...

ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം ഐഡിയൽ കൂൾ ബാറിന് നേരെ കല്ലേറ്,സ്ഥാപനം അടപ്പിച്ചു

0
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ കാസർകോട് ചെറുവത്തൂർ ഐഡിയൽ കൂൾ ബാറിന് നേരെ കല്ലേറ് ഷവര്‍മ്മ കഴിച്ച 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ യിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ്...

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ധരിച്ചില്ലെങ്കിൽ പിഴ

0
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്.

ബൂസ്റ്റര്‍ ഡോസ് ഞായറാഴ്ച മുതല്‍;പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും സ്വീകരിക്കാം, സൗജന്യമല്ലെന്ന് കേന്ദ്രം

0
ന്യൂഡല്‍ഹി:രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ഡോസ്) സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം പിന്നിട്ടവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ഏപ്രില്‍...

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് 57,025 ഡോസ് വാക്സിൻ നല്‍കിയതായി വീണാ ജോര്‍ജ്

0
തിരുവനന്തപുരം> കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മൂന്നാഴ്ചയായിട്ടും 12 മുതല് 14 വയസുവരെ പ്രായമുള്ള 751 പേര്ക്കു മാത്രമാണ് വാക്സിന് നല്കിയതെന്നാണ് വാര്ത്തയില് പറയുന്നത്....

ബസ് ചാര്‍ജ് മിനിമം നിരക്ക് കുറച്ച്‌ കര്‍ണാടക;ഇരട്ടിയാക്കി കേരളം

0
തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച്‌ പ്രതിഷേധങ്ങള്‍ കത്തിക്കയറുമ്ബോള്‍, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യാത്രാ നിരക്ക് കുറച്ചു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനേതാക്കള്‍ രണ്ട് ഇരട്ടി ചാര്‍ജാണ് കേരളത്തിലെ...

സംസ്ഥാനത്തെ എല്ലാകാരുണ്യ ഫാര്‍മസികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം:ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാരുണ്യ ഫാര്‍മസികളില്‍...

മാസ്‌ക് മാറ്റിയാല്‍ വന്‍ അപകടമെന്ന് വിദഗ്ദ്ധര്‍,വരാനിരിക്കുന്നത് നാലാം തരംഗം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും മരണനിരക്കും ഗണ്യമായി കുറഞ്ഞുവെന്ന് ആരോഗ്യവിദഗ്ദ്ധര്‍. എന്നാല്‍ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും മാസ്‌ക് ഒഴിവാക്കുന്നത് പതിയെ മതിയെന്ന അഭിപ്രായത്തിലാണ് കൂടുതല്‍ ആരോഗ്യ വിദഗ്ദ്ധരും.മറ്റ് രാജ്യങ്ങളില്‍ കൊവി‌ഡ് വ്യാപനം വര്‍ദ്ധിക്കുന്നത്...