ജിദ്ദയിൽ ഫ്രഞ്ച് കോൺസുലേറ്റിൽ സ്‌ഫോടനം

0
68

ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ സ്ഫോടനം നടന്നതായി മീഡിയ വൺ റിപ്പോർട്ട് ചെയ്‌തു., രണ്ട് പേർക്ക് പരിക്കേറ്റു, ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിനിടെയാണ് സ്ഫോടനം നടന്നത്, സംഭവത്തിൽ സൗദിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മറ്റു വിവരങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here