More

    ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

    Latest News

    ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

    ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

    ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

    ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

    ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

    ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

    മലപ്പുറം : ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. താനൂര്‍ പന്തക്കപ്പാടം ഷിബിലി (25) ആണ് മരിച്ചത്. തിരൂര്‍ മൂച്ചിക്കല്‍ പാലത്തിനടുത്താണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി ഒന്നര മണിയോടെയാണ് അപകടം നടന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    പാറപ്പാടത്തെ ഷീബാ വധക്കേസ്; കൊലയും, കോല ചെയ്ത രീതിയും ‘ജോസഫ്’ സിനിമാ സ്റ്റൈലിൽ; സംഭവം ഇങ്ങനെ…

    കോട്ടയം: പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പര്‍ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം....

    കോവിഡ് 19; വിവിധ ഗൾഫ് രാജ്യങ്ങളിലായി അഞ്ച് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി

    ദുബായ് (www.big14news.com): കോവിഡ് വൈറസ് ബാധയെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലായി അഞ്ച് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം...

    അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്ന് അഭ്യൂഹങ്ങൾ

    അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല.

    ആശങ്കയിൽ സൗദി, ജിദ്ദയിൽ പ്രതിദിനം കോവിഡ് മൂലം മരണപ്പെടുന്നത് പത്തിലേറെ പേർ; ഒമാനില്‍ 930 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

    സൗദി അറേബ്യയിൽ ഒരു ഇടവേളക്ക്​ ശേഷം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത് ഗൾഫ് രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 3121 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​....

    ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

    ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക . എല്‍.കെ.ജി.പ്രവേശന സമയത്ത് യൂണിഫോം വാങ്ങാനായി മാസങ്ങളോളം...
    - Advertisement -

    More Articles Like This

    - Advertisement -