More

    ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് യുവസംവിധായകന്‍ വാഹനാപകടത്തിൽ മരണപെട്ടു

    Latest News

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

    ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

    ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്ബ് യുവസംവിധായകന്‍ അരുണ്‍ പ്രശാന്ത് വിടപറഞ്ഞു. കോയമ്ബത്തൂരില്‍ നടന്ന ബൈക്ക് അപകടത്തിലാണ് അദ്ദേഹം മരിച്ചത്. ‘4ജി’ എന്നായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്. അണ്ണൂര്‍ സ്വദേശിയായ അരുണ്‍ സംവിധായകന്‍ ശങ്കറിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന്‍ ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി 4 ജി എന്ന സിനിമയാണ് അരുണ്‍ ആദ്യമായി സംവിധാനം ചെയ്തത്.
    2016ല്‍ ചിത്രീകരണം തുടങ്ങിയ സിനിമ പല സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടു പോയി. ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാട്.

    വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ ഗായത്രി സുരേഷും സതീഷും പ്രധാന കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ശങ്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അരുണിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് താന്നെനും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ താന്‍ പങ്കുചേരുന്നു എന്നും ശങ്കര്‍ ട്വീറ്റില്‍ കുറിച്ചു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

    നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ...

    നടക്കുന്നത് ആ​ഭ്യ​ന്ത​ര ഭീ​ക​ര​വാ​ദ​പ്ര​വ​ര്‍​ത്തനം; പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കുമെന്ന് ട്രംപ്

    (www.big14news.com)വാ​ഷിം​ഗ്ട​ണ്‍: ജോ​ര്‍​ജ് ഫ്ളോ​യി​ഡിനോട് വെള്ളക്കാരനായ പോലീസുകാരൻ കാട്ടിയ നരനായാട്ടിൽ പ്ര​തി​ഷേ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ തു​ട​ര്‍‌​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും പ്ര​ക്ഷേ​ഭം ആളിക്ക​ത്തു​ന്നു. പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കു​മെ​ന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്...

    വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

    മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു...

    പ്രവാസികളുടെ വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ; പ്രവാസികള്‍ക്കായുള്ള വിമാന സര്‍വ്വീസ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

    പ്രവാസികളോടുള്ള നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ. പ്രവാസികള്‍ക്കായുള്ള വിമാന സര്‍വ്വീസ് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന പുറത്ത് വന്നതോടെയാണ് പ്രവാസികളുടെ വിഷയത്തിൽ സംസ്ഥാന...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ട് ചിത്രദുര്‍ഗയില്‍...
    - Advertisement -

    More Articles Like This

    - Advertisement -