More

  നിതിൻ പ്രവാസ ലോകത്ത് നിന്ന് യാത്രയായി

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  (www.big14news.com)ഗർഭിണികളായ സ്ത്രീകളുടെ നാട്ടിലേക്കുള്ള മടക്കത്തിന് അടിയന്തിര നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യയിലെ പരമോന്നത കോടതിയിൽ നിയമ പോരാട്ടം നടത്തിയ പ്രവാസികളുടെ പ്രിയപ്പെട്ട നിതിൻ പ്രവാസ ലോകത്ത് നിന്ന് യാത്രയായി. കോടതി വിധിയെ തുടർന്ന് ആദ്യ വിമാനത്തിൽ ഗർഭിണിയായ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കാൻ അവസരം ലഭിച്ച സുഹൃത്ത് നിതിൻ മറ്റൊരാൾക്ക് അവസരം കിട്ടുന്നതിന് സ്വയം മാറിക്കൊടുക്കുകയായിരുന്നു.

  ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന മരണം അപ്രതീക്ഷിതമായി നിതിനെ പ്രവാസ ലോകത്ത് നിന്ന് കവർന്നെടുത്തു. അടുത്ത ദിവസം തന്നെ നിതിന്റെ സഹധർമ്മിണി ആതിര ഒരു പെൺകുഞ്ഞിന് ജന്മം നല്കിയ വിവരം നമ്മുടെ സങ്കടക്കടലിന് ആഴം കൂട്ടി. നീതിന്റെ ഭൗതിക ശരീരം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് രണ്ട് ദിവസമായി നിരവധി പ്രതിബന്ധങ്ങൾ നേരിട്ട് വിശ്രമമില്ലാതെ ഓടുകയായിരുന്നു.

  ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ സഹജീവികൾക്ക് ഏറെ നന്മകൾ ചെയ്ത നിതിൻ എന്ന മനുഷ്യ സ്നേഹിയുടെ സൽപ്രവൃത്തികൾ മൂലമാകാം എല്ലാ തടസ്സങ്ങളും വഴി മാറിപ്പോയി ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്. മറ്റു വിമാനങ്ങൾ ലഭിക്കാതിരുന്നപ്പോൾ ഷാർജയിൽ നിന്ന് ഇന്ന് രാത്രി 11.30 നുള്ള എയർ അറേബ്യയുടെ ഒരു ചാർട്ടേഡ് വിമാനത്തിൽ കൊണ്ട് പോകാൻ മാനേജർ രഞ്ജിത്തിന്റെ സഹായം മൂലം സാധ്യമായി. മടക്കമില്ലാത്ത ലോകത്തേക്ക് നിതിൻ യാത്രയായെങ്കിലും ചെയ്ത നന്മകൾ മൂലം നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  100ല്‍ വിളിച്ച് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്ന ഭീഷണി; യുവാവ് അറസ്റ്റില്‍

  നോയിഡ: അത്യാവശ്യ സേവനങ്ങള്ക്കായുള്ള നമ്പറില് വിളിച്ച് പ്രധാനമന്ത്രിയെ അപകടത്തില്‌പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവഅറസ്റ്റില്. തിങ്കളാഴ്ച രാവിലെയാണ് 33 കാരനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്....

  ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് മുഖ്യമന്ത്രി വേട്ടയാടുന്നു; കെ സുരേന്ദ്രന്‍

  കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നും മുഖ്യമന്ത്രിയുടെ...

  അമ്മയെ കൊന്ന് യുവതി നാടുവിട്ടു; കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ പിടിയില്‍

  ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ്...

  തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

  ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19 ബാധിച്ച് മരിച്ചു. അമ്മയും സഹോദരിയും കൊവിഡ്...

  യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറാണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തില്‍ പ്രഭാത സവാരിക്കെത്തിയ...
  - Advertisement -

  More Articles Like This

  - Advertisement -