More

    ആഷിഖ് അബുവിനും സംഘത്തിനുമെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഒ.രാജഗോപല്‍

    Latest News

    കാസര്‍ഗോഡ് കോവിഡ് ആശുപത്രി നാല് ദിവസംകൊണ്ട് പ്രവര്‍ത്തനസജ്ജമായി; മുഖ്യമന്ത്രി

    തിരുവനന്തപുരം: നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതൽ അതിന്റെ പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

    രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും; എംപി ഫണ്ടും രണ്ട് വർഷത്തേക്ക് ഇല്ല

    രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്ബ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി.ഒരു വർഷത്തേക്കാണ്...

    പാത്രം കൊട്ടി, വിളക്കും തെളിയിച്ചു ഇനി എന്താണാവോ അടുത്ത ടാസ്ക്ക്; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം

    പ്രധാന മന്ത്രിയുടെ വിളക്ക് കത്തിക്കൽ ആഹ്വാനത്തെ തുടർന്ന് ട്രോളുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കൊവിഡ് 19 വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവാർപ്പിക്കാനായി പ്രധാനമന്ത്രി...

    പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവരാണ് ആരോപണം ഉന്നയിച്ചത്.

    ഇന്ന് ഒരു ദേശീയ മാദ്ധ്യമവും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവതരമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നാണ് രാജഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -