More

  എന്തുകൊണ്ടാണ് പാർട്ടിക്കുള്ളിൽ നേതാക്കള്‍ ഇത്രയും അതൃപ്തരായിരിക്കുന്നത്?; കോണ്‍ഗ്രസിനെ നാണംകെടുത്തി അമിത് ഷാ

  Latest News

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 22 കാരന്‍ അറസ്റ്റില്‍

  പട്യാല : മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച്‌ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ പട്യാല ജില്ലയിലെ സമാന ബ്ലോക്കിലാണ് സംഭവം....

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

  കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ. 1975 ജൂണ്‍ 25ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്ക് 45 വര്‍ഷം തികയുന്ന വേളയിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ ഷാ രംഗത്തെതിയത്. അടിയാന്തരാവസ്ഥക്ക് സമാനാമായ മനോഭാവം ഇപ്പോഴും കോണ്‍ഗ്രസിനുള്ളത് എന്തുകൊണ്ടൊണെന്നും അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായെ മാറ്റയിതും മറ്റ് സംഭവങ്ങളും ഉള്‍പ്പെടുത്തിയാണ് അമിത് ഷായുടെ ചോദ്യം. ഗാന്ധി കുടുംബത്തിന് നേർക്ക് രൂക്ഷമായ വിമർശനം ആണ് ഷാ ഉന്നയിച്ചിരിക്കുന്നത്.

  ”രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഒരു കുടുംബപാരമ്പര്യത്തില്‍ ഉളള നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ സാധിക്കാത്തത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍ ഇത്രയും അതൃപ്തരായിരിക്കുന്നത്. ജനങ്ങളുമായി അവരുടെ അകലം കൂടിക്കൊണ്ടിരിക്കും” എന്നും അമിത് ഷാ പറഞ്ഞു. ഈയടുത്ത് നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗില്‍ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഒരാളെ പുറത്താക്കുകയും ചെയ്തു. സത്യം എന്തെന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അംഗങ്ങള്‍ അസ്വസ്ഥരാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. പത്രത്തില്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനാത്മകമായ ആര്‍ട്ടിക്കിള്‍ എഴുതിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വക്താവ് സഞ്ജയ് ഝായെ മാറ്റിയത്. ഇതേ കുറിച്ചാണ് അമിത് ഷാ പരാമര്‍ശിച്ചത്.

  45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുടുംബത്തിന്‍െറ അധികാര മോഹം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ഘട്ടത്തിലേക്ക് നയിച്ചു. ഒറ്റരാത്രി കൊണ്ട് രാജ്യം ജയിലായി. കോടതികള്‍, മാദ്ധ്യമ പ്രവര്‍ത്തനം, അഭിപ്രായ സ്വാതന്ത്ര്യം ഇവയെല്ലാം ചവിട്ടിമെതിക്കപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമ ഫലമായി അടിയന്തരാവസ്ഥ നീക്കി. രാജ്യത്തെ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരണത്തില്‍ ആര്‍ക്കും ജനാധിപത്യം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഒരു കുടുംബത്തിന്റെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനും അതീതമായി കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇന്നും അതേ അവസ്ഥയാണ് തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954...

  ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954 പേ​രാ​ണ് കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത്...

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23)...
  - Advertisement -

  More Articles Like This

  - Advertisement -