അബദ്ധത്തില്‍ ഷാള്‍ കഴുത്തിൽ കുരുങ്ങി 12 വയസുകാരന് ദാരുണാന്ത്യം

0
183

കണ്ണൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. മരിച്ചത് പ്രകാശന്‍- സൗമ്യ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് ആണ്. 12 വയസായിരുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here