More

  രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 664; ബുധനാഴ്ച മാത്രം ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത് 101 കേസുകൾ

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 600 കടന്നു. 664 പേര്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 609 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 43 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി.

  കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയില്‍ 101 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മ ഹാരാഷ്ട്രയിലും, കേരളത്തിലുമാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച്‌ മഹാരാഷ്ട്രയില്‍ 128 പേര്‍ക്കും, കേരളത്തില്‍ 118 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 114 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
  4 പേര്‍ അസുഖം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയില്‍ 125 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

  കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 100 കോടിയോളം വരുന്ന സാധാരണക്കാര്‍ക്കായി 1.5 ലക്ഷം കോടിയുടെ പദ്ധതി തയ്യാറാക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുക, പ്രതിസന്ധിയിലായ വ്യവസായികളെ സഹായിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും സൂചനയുണ്ട്. അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക, വിലക്ക് ലംഘിച്ച്‌ കടകമ്ബോളങ്ങള്‍ തുറക്കുക, അനാവശ്യമായി പുറത്തിറങ്ങുക ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കേരളത്തില്‍ ആദ്യ കോവിഡ് മരണം

  തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം.

  കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

  നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ന്‍​ഷു മി​ശ്ര...

  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 100 കേസുകൾ; കൂടുതൽ കേസുകളും കേരളത്തിൽ

  തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. ഇതിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളതാണ്. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100...

  ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

  തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...
  - Advertisement -

  More Articles Like This

  - Advertisement -