More

  കോവിഡിന് പിന്നാലെ ജീവനെടുത്ത് ഉം​പു​ൺ ചു​ഴ​ലി​ക്കാ​റ്റ് ; 14 പേർ മരണപ്പെട്ടു

  Latest News

  നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം: ഭാര്യ ഗുരുതരാവസ്ഥയില്‍

  കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ്...

  അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

  കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ...

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ന്യൂ​ഡ​ല്‍​ഹി(www.big14news.com): കോവിഡിന് പിന്നാലെ ജീവനെടുത്ത ഉം​പു​ൺ ചു​ഴ​ലി​ക്കാ​റ്റ്. 14 പേർ മരണപ്പെട്ടു ​പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ 12 പേ​രും ഒ​ഡീ​ഷ​യി​ല്‍ ര​ണ്ടും പേ​രു​മാ​ണ് മ​രി​ച്ച​ത് . ക​ന​ത്ത​മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക ​നാ​ശ​ന​ഷ്ട​മു​ണ്ടാക്കി. തീരം തൊട്ട ഉംപുന്‍ ചുഴലിക്കാറ്റില്‍ 5500 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ബം​ഗാളില്‍ മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റ‍ര്‍ വരെ വേ​ഗത്തിലാണ് കാറ്റ് വീശിയത്. കൊല്‍ക്കത്തയില്‍ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

  കോ​ല്‍​ക്ക​ത്ത ന​ഗ​ര​ത്തി​ല​ട​ക്കം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. ഒ​ഡീ​ഷ​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ, ബം​ഗ്ലാ​ദേ​ശി​ലെ ഹാ​തി​യ ദ്വീ​പ് എ​ന്നി​വ​യി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ട്ട​ത്.

  ക​ന​ത്ത​മ​ഴ​യി​ല്‍ ഇ​രു സം​സ്ഥാ​ന​ത്തെ​യും തീ​ര​മേ​ഖ​ല​യി​ല്‍ വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. മ​ണ്ണു​കൊ​ണ്ട് നി​ര്‍​മി​ച്ച വീ​ടു​ക​ള്‍ നി​ലം​പ​രി​ശാ​യി. റോ​ഡു​ക​ളി​ല്‍ വീ​ണ മ​ര​ങ്ങ​ള്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു മാ​റ്റി. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ സൂ​പ്പ​ര്‍ സൈ​ക്ലോ​ണാ​യി രൂ​പ​പ്പെ​ട്ട ഉം​പു​ന്‍ ശ​ക്തി​ക്ഷ​യി​ച്ച്‌ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

  നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ...

  സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത് 1,47,010 പേ​ര്‍. 1,45,670 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 1340 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 200 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്....

  യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ; മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു

  ദുബായ്: യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം...

  അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

  കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാര്‍ത്ഥികളെ...

  സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

  ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍...
  - Advertisement -

  More Articles Like This

  - Advertisement -