Home All News സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

0
357

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് ( വാര്‍ഡ് 8), കറുകച്ചാല്‍ ( വാര്‍ഡ് 7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ ( വാര്‍ഡ് 7), ആലപ്പുഴ ജില്ലയിലെ അരൂര്‍ ( വാര്‍ഡ് 1), ചെന്നിത്തല ( വാര്‍ഡ് 14), എറണാകുളം ജില്ലയിലെ പാറക്കടവ് ( വാര്‍ഡ് 8), കൊച്ചി കോര്‍പറേഷന്‍ ( വാര്‍ഡ് 67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 124 ആയി.

അൽപം ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ്

13 new hot spots announced in the state

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen