More

    മലപ്പുറത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് സൂചനകൾ

    Latest News

    സുശാന്തിന്റെ മരണം, വാട്‌സാപ്പ് ചാറ്റില്‍ ദീപിക പദുക്കോണിന്റെ പേരും; കുടുങ്ങുന്നത് താരങ്ങള്‍

    മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. സുശാന്തിന്റെ ലഹരി ഉപയോഗവുമായി...

    രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞു നിര്‍ത്തി പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

    തൊടുപുഴ: രാത്രി ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന്, വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത...

    ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി

    തിരുവനന്തപുരം: തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനും ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനും എന്‍ഐഎയുടെ പിടിയില്‍. ഇരുവരെയും റിയാദില്‍ നിന്നാണ്...

    മലപ്പുറം കോട്ടക്കലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ ആട്ടീരി സ്വദേശി അനീസാണ്(40) മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടന്നാണ് സൂചന. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

    സുശാന്ത് സിംഗിന്റെ മരണം; പിന്നിൽ കരണ്‍ ജോഹറും സല്‍മാൻ ഖാനും അടക്കമുള്ളവരെന്ന് അഭിഭാഷകൻ; അന്വേഷണം യഷ് രാജ് ഫിലിംസിലേക്ക് വ്യാപിപ്പിച്ച് പോലീസ്

    മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

    ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം (ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ 52 ആപ്പുകളുടെ പട്ടിക കാണാം)


    Youth found dead in car in Malappuram Indications are that the body is two days old

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സുശാന്തിന്റെ മരണം, വാട്‌സാപ്പ് ചാറ്റില്‍ ദീപിക പദുക്കോണിന്റെ പേരും; കുടുങ്ങുന്നത് താരങ്ങള്‍

    മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. സുശാന്തിന്റെ ലഹരി ഉപയോഗവുമായി...

    ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി

    തിരുവനന്തപുരം: തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനും ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനും എന്‍ഐഎയുടെ പിടിയില്‍. ഇരുവരെയും റിയാദില്‍ നിന്നാണ് പിടികൂടിയത്. ബെംഗളൂരു,...

    രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞു നിര്‍ത്തി പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

    തൊടുപുഴ: രാത്രി ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന്, വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റു ചെയ്തു.
    - Advertisement -

    More Articles Like This

    - Advertisement -