കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് 24 മണിക്കൂറിനകം കോൺഗ്രസിൽ തിരിച്ചെത്തി

0
838

തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മിഥുൻ കോൺഗ്രസിൽ തിരിച്ചെത്തി, കോൺഗ്രസിലെ പക്ഷപാതിത്വ നിലപാടിൽ പ്രതിഷേധിച്ചാണ് മിഥുൻ പാർട്ടി വിട്ടത് എന്നായിരുന്നു ബിജെപി പറഞ്ഞത്, മിഥുന്റെ വരവ് ബിജെപി ആഘോഷമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here