More

    കൊവിഡ് വ്യാപനം, ലോകം അപകടഘട്ടത്തില്‍: ലോകാരോഗ്യ സംഘടന

    Latest News

    പത്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം ; സുപ്രീം കോടതി

    തിരുവനന്തപുരം;തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന്...

    സി.പി.എമ്മില്‍ നിന്നും പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയ എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍

    കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയിയെയാണ് തിങ്കളാഴ്ച...

    കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി

    കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെഷെനോവ് ഫസ്റ്റ് മോസ്‌കോ മെഡിക്കല്‍ യൂണിവേഴ്സിറ്റിയാണ് കൊറണ വാക്സിന്‍ വികസിപ്പിച്ചതായി...

    ജനീവ: ലോകം കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഗെബ്രിയേസസ് പറഞ്ഞു.

    കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകള്‍ കൊവിഡ് ബാധിതരാവുകയും 4,53,834 പേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യു.എസിനെ കൂടാതെ കൂടുതല്‍ പുതിയ കൊവിഡ് ബാധിതര്‍ വരുന്നത് സൗത്ത് ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമാണ്.
    കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാന്‍ വലിയ അളവില്‍ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    താണ്ഡവമാടി കോവിഡ്: ലോകത്ത് 1.30 കോടി രോഗ ബാധിതർ: മരണം 5.71 ലക്ഷം

    ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214...

    പത്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം ; സുപ്രീം കോടതി

    തിരുവനന്തപുരം;തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്ര ഭരണത്തിന്...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...
    - Advertisement -

    More Articles Like This

    - Advertisement -