More

  സ്ത്രീകളെന്ന വ്യാജേന താമസ സ്ഥലത്ത് ക്ഷണിച്ചുവരുത്തി മര്‍ദ്ദിച്ച് പണം കൈക്കലാക്കും; വ്യാജ ഡേറ്റിങ് വെബ്‌സൈറ്റില്‍ കുടുങ്ങി നിരവധിപേര്‍, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

  Latest News

  കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് വെള്ളത്തില്‍ വീണ് മരിച്ച യുവതിയുടെ മൃതദേഹം

  പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസിയുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ്...

  പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു; സപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തും

  ന്യൂഡല്‍ഹി: പോക്കോ അതിന്റെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നേരത്തെ പോക്കോ എക്സ് 3അവതരിപ്പിച്ചത്....

  കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

  ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക്...

  ദുബായ്: വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളില്‍ കുടുങ്ങി പണം നഷ്ടപ്പെടുന്നതായി പരാതി. ഇതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. തട്ടിപ്പുകാരുടെ വലയില്‍ കൂടുതല്‍ പേര്‍ കുടുങ്ങുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുന്നതിനായി പുതിയ രീതികള്‍ സ്വീകരിക്കുകയാണെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും ദുബായ് പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.

  ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്ഫോമുകള്‍ കൂടുതലായും ഉപയോഗിച്ച് വരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെന്ന വ്യാജേന ഇരകളെ താമസസ്ഥലത്ത് ക്ഷണിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈബര്‍ തട്ടിപ്പുകള്‍, ബ്ലാക്ക്മെയിലിങ്, ആള്‍മാറാട്ടം, മോഷണം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട 40 സംഘങ്ങളെ ദുബായ് പൊലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു; സപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തും

  ന്യൂഡല്‍ഹി: പോക്കോ അതിന്റെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നേരത്തെ പോക്കോ എക്സ് 3അവതരിപ്പിച്ചത്....

  ഭാര്യയെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തി, വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ്

  കൊല്ലം: വാക്കുതര്‍ക്കത്തിനിടെ വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊല്ലം പോളയത്തോട് നാഷനല്‍ നഗര്‍10ല്‍ ഷാഫി (60) മരിച്ച...

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപം: കെ.ടി ജലീല്‍

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് തനിക്ക് സഹതാപമെന്ന് കെ ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്...

  ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

  മാധ്യമപ്രവർത്തകൻ കെ എം അഷറഫിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജരാകണം.

  സ്വർണ്ണക്കടത്ത് കേസ് പ്രതിരോധിക്കാൻ ഖുർആനെ വലിച്ചിഴച്ച് സി.പി.എം

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കൈരളി ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസും ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനവും...
  - Advertisement -

  More Articles Like This

  - Advertisement -