More

  പൂട്ടാനുറച്ച് തന്നെ സിന്ധ്യ; കൂടെ കൂട്ടിയത് കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് ഉൾപ്പെടെ 300 പേരെ; കോൺഗ്രസിന് തിരിച്ചടിയായത് ഗ്രൂപ്പ് കളി

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  മധ്യപ്രദേശിൽ കോൺഗ്രസിനെ പൂട്ടാനുറച്ച് സിന്ധ്യ. നിലവിൽ മൂന്നുറിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിന്ധ്യയുടെ നീക്കത്തിലൂടെ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ബദനാവറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരുടെ കൂറുമാറ്റത്തിന് ചുക്കാന്‍ പിടിച്ചത് രാജ്യവര്‍ധന്‍ സിംഗ് ദത്തിഗാവ് ആണ്. സിന്ധ്യ ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് രാജ്യവര്‍ധന്‍. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ഇത്രയും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത് തിരിച്ചടിയാണെങ്കിലും, അതിലേറെ പ്രശ്‌നം ദിനേഷ് ഗിര്‍വാള്‍ കോണ്‍ഗ്രസ് വിട്ടതാണ്. ഇയാള്‍ ധര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. ദേശീയ നേതൃത്വുമായി വളരെ അടുപ്പം ഗിര്‍വാളിനുണ്ടായിരുന്നു. ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയും നേരിട്ട് എത്തിയാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

  നേരത്തെ, സിന്ധ്യയെ പൂട്ടാന്‍ പ്രശാന്ത് കിഷോറിനെ അടക്കം കമൽനാഥ് രംഗത്തിറക്കിയപ്പോഴാണ് ഇത്തരമൊരു നീക്കം സംഭവിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചാഞ്ചാട്ടമുണ്ടെന്ന് നേരത്തെ തന്നെ കമല്‍നാഥ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇവരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമെല്ലാം പൊളിയുകയായിരുന്നു. കമല്‍നാഥിന്റെയും ദിഗ്വിജയ് സിംഗിന്റെയും ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ഹൈക്കമാന്‍ഡ് രീതിയില്‍ ഇവര്‍ കടുത്ത എതിര്‍പ്പിലായിരുന്നു. ഇക്കാരണവും ഇവർ കോൺഗ്രസ് വിടാൻ കാരണമായി. കൂടാതെ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രവര്‍ത്തിക്കാനില്ലെന്ന് പലരും നേരത്തെ തന്നെ കമല്‍നാഥിനെ അറിയിച്ചിട്ടുണ്ട്.

  RECENT POSTS

  സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്സ്പോട്ട്; 16 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

  ഇന്ത്യയുടെ തിരിച്ചടിയിൽ 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ

  ‘പരാതി നൽകിയത് ഒരു വിവരാവകാശ ​ഗുണ്ട, പ്രചാരണം അടിസ്ഥാനരഹിതം’; സക്കീർഹുസൈനെ സിപിഎം പുറത്താക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി

  With Sindhia's move, the Congress left 300 activists
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കളിക്കളത്തില്‍ വീണ്ടും; ഇംഗ്ലണ്ട് x വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

  ലണ്ടന്‍: ക്രിക്കറ്റ് ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് തീര്‍ത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളില്‍...

  സ്വര്‍ണ കള്ളകടത്ത് കേസില്‍ വഴിത്തിരിവ്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

  തിരുവനന്തപുരം: യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണം കസ്റ്റംസ്...

  സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ശുപാര്‍ശ; ഉന്നതബന്ധത്തിന് തെളിവുകളേറെ

  തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങള്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച്‌ മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍...

  കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ മേയർ പദവി ഇനി മുസ്ലിം ലീഗിലൂടെ സീനത്തിന് സ്വന്തം; സി സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

  കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം...
  - Advertisement -

  More Articles Like This

  - Advertisement -