More

  ‘സിങ്കിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ ഉയരത്തിലാകും’- രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ?

  Latest News

  കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് വെള്ളത്തില്‍ വീണ് മരിച്ച യുവതിയുടെ മൃതദേഹം

  പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസിയുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ്...

  പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു; സപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തും

  ന്യൂഡല്‍ഹി: പോക്കോ അതിന്റെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നേരത്തെ പോക്കോ എക്സ് 3അവതരിപ്പിച്ചത്....

  കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

  ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക്...

  ബാംഗളൂരു: വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന കൂട്ട് കെട്ട് സിനിമ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. അതിനിടയിലാണ് ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ പരക്കുന്നത്. വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളോട് പ്രതികരിച്ച് രശ്മിക മന്ദാന.

  ‘എനിക്ക് പരിചയമുള്ള ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവരുടെ അറിവിലേക്കാണിത്. ഞാന്‍ സിങ്കിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിങ്കിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിങ്കിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ ഉയരത്തിലാകും,’ എന്നായിരുന്നു രശ്മികയുടെ മറുപടി.

  കന്നഡ, തെലുങ്ക് ചലച്ചിത്ര മേഖലയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. കിരിക് പാര്‍ട്ടി, യജമാന, ഗീത ഗോവിന്ദം, ഡിയര്‍ കോംറേഡ്, മഹേഷ് ബാബുവിനൊപ്പം അടുത്തിടെ പുറത്തിറങ്ങിയ സരിലേരു നീകേവരു തുടങ്ങിയ ഹിറ്റുകളില്‍ രശ്മിക അഭിനയിച്ചിട്ടുണ്ട്.

  നടന്‍ രക്ഷിത് ഷെട്ടിയുമായി നേരത്തെ രശ്മികയുടെ വിവാഹനിശ്ചയം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം നിരവധി താരങ്ങളുടെ പേരുകള്‍ക്കൊപ്പം രശ്മികയുടെ പേര് കൂട്ടിക്കെട്ടി ഗോസിപ്പുകള്‍ പുറത്തിറക്കിയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

  ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക്...

  ഒരു ചോദ്യത്തിന് ഉത്തരംമുട്ടി, മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിശദാംശങ്ങള്‍ പുറത്ത്

  കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതില്‍ ഒരു ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ജലീലിന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട്...

  കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കടത്ത്‌ സംഘമാണ് പിന്നിലെന്ന് സംശയം

  കൊണ്ടോട്ടി: അബുദാബിയില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ...

  അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍

  റിയാദ്: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ്‌നിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിക്കുകയും വിമാനത്താവളങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സൗദി...

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപം: കെ.ടി ജലീല്‍

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് തനിക്ക് സഹതാപമെന്ന് കെ ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്...
  - Advertisement -

  More Articles Like This

  - Advertisement -