അടിതെറ്റി; വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം ഉടനില്ല

0
155

വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യനയം ഉടന്‍ ഉണ്ടാവില്ല. പുതിയ നയത്തെ ചൊല്ലി രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചു. മെയ് 15 വരെ വാട്‌സ്ആപ് പഴയ നിലയില്‍ തന്നെ പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here