‘ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല; റിമ കല്ലിങ്കല്‍

0
327

ഫെമിനിസ്റ്റുകള്‍ക്കെതിരെ ന്ടക്കുന്ന അധിക്ഷേപത്തിനും പരിഹാസത്തിനും മറുപടിയുമായി നടി റിമ കല്ലിങ്കല്‍. ‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളൂ. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍’ എന്നാണ് റിമ ഫേസ് ബുക്കില്‍ കുറിച്ചത്.

സ്ത്രീകള്‍ക്കെതിരെ യൂട്യൂബ് വീഡിയോയിലൂടെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ചത്. ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കാന്‍മാരില്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. ഇതിനുള്ള മറുപടിയാണ് റിമ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here