വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പടനായകൻ; മുഖ്യമന്ത്രി

0
174

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പടനായകനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നൻ എന്ന ചിത്രവുമായി നടക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പോരാടിയത് ബ്രിട്ടീഷ്‌ക്കർക്കെതിരെയാണെന്നും സിനിമയെ പറ്റിയുള്ള മറ്റ് വിവാദങ്ങളെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Warriamkunnath Kunhahammed Haji, the hero who fought against British imperialism; The Chief Minister

LEAVE A REPLY

Please enter your comment!
Please enter your name here