‘കഴിച്ചോ?’ മാച്ചിനിടയില്‍ ആംഗ്യത്തിലൂടെ ചോദിച്ച് വിരാട് കോലി; ‘തംബ്‌സ് അപ്’ മറുപടി നല്‍കി അനുഷ്‌ക; വിഡിയോ വൈറല്‍

0
423

ഗര്‍ഭിണിയായ ഭാര്യ അനുഷ്‌ക ശര്‍മയോട് കഴിച്ചോ? എന്ന് ഗ്രൗണ്ടില്‍ നിന്ന് ആംഗ്യഭാഷയില്‍ ചോദിക്കുന്ന ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയുടെ വിഡിയോ വൈറല്‍. മാച്ചിനിടയിലാണ് വിരാടിന്റെ സ്‌നേഹ പ്രകടനം. വിരാടിന്റെ ചോദ്യത്തിന് കഴിച്ചെന്ന് ഒരു തംബ്‌സ് അപ്പ് മുദ്രയിലൂടെ മറുപടി നല്‍കുന്നുണ്ട് അനുഷ്‌ക.

https://www.instagram.com/p/CG4LZh8J2dj/?utm_source=ig_web_copy_link

LEAVE A REPLY

Please enter your comment!
Please enter your name here