പാപ്പാനോട് പരാതി പറയുന്ന ആനയുടെ വീഡിയോ വൈറൽ

0
579

തന്നെ നിർത്തിക്കൊണ്ട് ഫോട്ടോ എടുക്കുന്നതിൽ പരിഭവം പറയുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആണ്ടാൾ എന്ന ആനയാണ് പാപ്പാനോട് പരാതിപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here