വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപടകത്തിൽപ്പെട്ടു

0
104

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ തുറവൂരിലാണ് സംഭവം. ആർക്കും പരുക്കില്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here