More

    നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം

    Must Read

    നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു,കർശന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്,അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും കേരളം വിട്ടു പോവരുത് എന്നി വ്യവസ്ഥയിലാണ് ജാമ്യം.അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ 7 ദിവസം ഹാജരാകാണം,തിങ്കളാഴ്ച മുതൽ രാവിലെ 9 മണി മുതൽ 6 മണി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാം,

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News