വിധി തയ്യാറായി കഴിഞ്ഞു,ഇനി പ്രഖ്യാപന ദിവസം മാത്രമേയുള്ളൂ;കോടതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഭാഗ്യലക്ഷ്‌മി

Must Read

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഭാഗ്യലക്ഷ്‌മി.

കേസില്‍ ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്‌മി ആരോപിച്ചു. വിധി എഴുതിവച്ചുകഴിഞ്ഞു, ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പ്രോസിക്യൂട്ടര്‍മാര്‍ മാറുന്നതെന്തെന്ന് മേല്‍ക്കോടതികള്‍ ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതി എന്ന രീതിയിലാണ് സമീപനമെന്ന് ഭാഗ്യലക്ഷ്‌മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This