More

    വാലന്‍റൈന്‍സ് ദിനത്തില്‍ പ്രണയത്തിനെതിരേ പ്രതിജ്ഞയെടുപ്പിച്ച്‌ കോളജ്

    Latest News

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

    വാലന്‍റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹത്തിനെതിരേ പ്രതിജ്ഞയെടുപ്പിച്ച്‌ മഹാരാഷ്ട്രയിലെ കോളജ്. ചന്ദുര്‍ റെയില്‍വേയിലെ മഹിള ആര്‍ട്സ് ആന്‍റ് കൊമേഴ്സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചത്.

    ആരെയും സ്നേഹിക്കില്ലെന്നും പ്രണയത്തില്‍ വീഴില്ലെന്നും പ്രണയവിവാഹത്തിന് ഒരിക്കലും വഴങ്ങില്ലെന്നും മറാത്തിയില്‍ പെണ്‍കുട്ടികളെ പ്രതിജ്ഞ ചൊല്ലിപ്പിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട് സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്...

    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് അവധി

    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

    ഒന്നര വയസുകാരന്റെ മരണം;മാതാപിതാക്കള്‍ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സ്ഥിരീകരിച്ചു

    കണ്ണൂരിൽ അച്ഛനൊപ്പം ഉറങ്ങാന്‍ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പോലീസ് പുതിയ കണ്ടെത്തലിലേക്ക്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. തയ്യില്‍ കൊടുവള്ളി ഹൗസില്‍...

    സിഎജി റിപ്പോര്‍ട്ട്; വിവാദങ്ങള്‍ക്കൊടുവില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി

    സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവിന്റെ നിരന്തര ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താൻ...
    - Advertisement -

    More Articles Like This

    - Advertisement -