More

  ഉയ്ഗൂര്‍ മുസ്‍ലിംകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിനും ഭ്രൂണഹത്യയ്ക്കും വിധേയരാക്കി ചൈന; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

  Latest News

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

  ഉയ്ഗൂർ മുസ്‌ലിങ്ങളെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ഉയ്ഗൂർ മുസ്‌ലിങ്ങൾക്കിടയിൽ ജനനനിയന്ത്രണ നടപടികൾ ചൈന അടിച്ചേൽപ്പിക്കുന്നതായി ആരോപണം. ഭൂരിപക്ഷമായ ഹാൻ വിഭാഗത്തിന് ജനസംഖ്യ വർധിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ഭരണകൂടം മുസ്‌ലിങ്ങൾക്കുമേലുള്ള നിയന്ത്രണം ശക്തമാക്കുകയാണെന്നാണ് റിപ്പോർട്ട്. ഉയ്ഗുര്‍ വംശജരെ നിര്‍ബന്ധിത വന്ധ്യംകരിക്കല്‍, ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ഗര്‍ഭ നിരോധന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കല്‍, നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കല്‍ എന്നിവ ഉയ്ഗുര്‍ വംശജര്‍ക്കെതിരെ ചൈന നടപ്പിലാക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.സർക്കാർ രേഖകളും ഉയ്ഗൂർ കുടുംബങ്ങളുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്.

  എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

  ഉയ്ഗുർ മുസ്‌ലിങ്ങൾ കൂടുതലായുള്ള പടിഞ്ഞാറൻ ഷിൻജിയാങ്ങിൽ നാലുവർഷമായി നടപ്പാക്കുന്ന നിർബന്ധിത ജനന നിയന്ത്രണപദ്ധതി ആസൂത്രിതമായ വംശഹത്യയാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഭ്രൂണഹത്യയും വന്ധ്യംകരണവും നിർബന്ധിച്ച് നടത്തുന്നതായും അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടുതൽ കുട്ടികളുള്ള ഉയ്ഗൂർ മുസ്‌ലിങ്ങളെ തടങ്കൽപ്പാളയത്തിലടയ്ക്കുന്നതായും മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക് കടുത്ത പിഴയടയ്ക്കേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2015 മുതല്‍ 2018 വരെ ഉയ്ഗുര്‍ വംശജരുടെ ജനന നിരക്ക് 60 ശതമാനത്തോളമായിരുന്നുവെങ്കില്‍ 2019-ല്‍ അത് 24 ശതമാനമായി കുറയുകയാണ് ചെയ്തത്.

  സംസ്ഥാനത്ത് ഇന്ന് 19 ഹോട്സ്പോട്ടുകൾ; പത്ത് പ്രദേശങ്ങളെ ഹോട്സ്പോട്ടിൽ നിന്നും ഒഴിവാക്കി


  Uyghur Muslims subjected to forced sterilization and feticide

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

  തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില...

  കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

  ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു....

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...

  അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

  തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി...
  - Advertisement -

  More Articles Like This

  - Advertisement -