യുപിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് എസ്പി; ആയിക്കോട്ടെയെന്ന് കോൺഗ്രസ്

0
109

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു, ഇതിനോട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തനിച്ച് മത്സരിക്കാനാണെങ്കിൽ ആവാമെന്നും കോൺഗ്രസിന് പ്രശ്നമില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. യുപിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു, ഈ പ്രകടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ പ്രകടനം തുടരാനാവുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്, ചില സീറ്റുകളിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുത്തതിന്റെ ഫലമാണ് ഇതെന്നാണ് കണക്ക് കൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here